താൽക്കാലിക വിജ്ഞാപനം
October 15, 2026
കേരള പഞ്ചായത്ത് രാജ് നിയമം 1994ലെ സെക്ഷൻ 169(1) പ്രകാരം പഞ്ചായത്ത് പരിധിയിലുള്ള നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ, മേജർ ജില്ലാ റോഡുകൾ എന്നീ വിഭാഗത്തിൽ ഉൾപ്പെടാത്ത പൊതുവഴികൾ/ റോഡുകൾ, അവയോട് അനുബന്ധ പാലങ്ങൾ, കലുങ്കുകൾ, ഓടകൾ, മറ്റു സംരക്ഷണ സംവിധാനങ്ങൾ, വഴിയോട് ചേർന്നുള്ള പൊതു ഭൂമി തുടങ്ങിയവ പഞ്ചായത്തിൽ നിക്ഷിപ്തമായിട്ടുള്ളതാണ്.
ആയത് പ്രകാരം അനുബന്ധമായി ചേർത്തിട്ടുള്ള, സെക്ഷൻ 169(1) പ്രകാരം പഞ്ചായത്തിൽ നിക്ഷിപ്തമായിട്ടുള്ളതും ആസ്തി രജിസ്റ്ററിൽ ഉൾപ്പെടാത്തതുമായ റോഡുകൾ ഗ്രാമപഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തി താൽക്കാലികമായി വിജ്ഞാപനം ചെയ്യുന്നു.